Viral Video: Couple uses bamboo sticks to exchange varmalas during wedding | Oneindia Malayalam

2021-05-05 191

Viral Video: Couple uses bamboo sticks to exchange varmalas during wedding
കോവിഡ് കാലത്ത് വിവാഹം നടത്താന്‍ നൂതന രീതികളാണ് പലരും പരീക്ഷിക്കുന്നത്. മാച്ചിങ് മാസ്‌കുകള്‍ മുതല്‍ പിപിഇ കിറ്റ് ധരിച്ചുള്ള കല്യാണങ്ങള്‍ വരെ കോവിഡ് കാലത്തെ പതിവ് കാഴ്ചയായി മാറി. ഇപ്പോഴിതാ സാമൂഹിക അകലവും വധുവരന്മാര്‍ക്കിടയിലേക്ക് എത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പുതിയ വീഡിയോയിലാണ് സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ച് വധുവും വരനും പരസ്പരം മാല ചാര്‍ത്തിയത്